അങ്ങാടിപ്പുറം: പരിയാപുരം മഹല്ലിൽ എ.എം.എൽ.പി സ്കൂളിന് സമീപം താമസിക്കുന്ന പരേതനായ പാതാരി മുഹമ്മദ് എന്ന മാനുവിെൻറ ഭാര്യ ഉണ്ണീമ്മ (85) നിര്യാതയായി. മക്കൾ: കദീജ, അബ്ദുൽ റഷീദ്, സുലൈഖ, പരേതരായ ഫാത്തിമാബി, മഹ്മൂദ് ഹാജി. മരുമക്കൾ: സമിയ്യ (മണ്ണാർമല), മുഹമ്മദ് (തിരൂർക്കാട്), ഷാഫിന (വലമ്പൂർ), സിദ്ദീഖ് (മണ്ണാർമല), പരേതയായ മൈമൂന.