താനാളൂർ: അരീക്കാട് പരേതനായ ചാതേരി അവറാൻ കുട്ടിയുടെ മകൻ അയമു (80) നിര്യാതനായി. ഭാര്യ: ഖദീജ, മക്കൾ: അബൂബക്കർ, ആമിന, ഫാത്തിമ. മരുമക്കൾ: അബൂബക്കർ, ബാപ്പുട്ടി, ആബിദ.