പൊന്നാനി: എളയാട്ടുപറമ്പിൽ കുഞ്ഞി മണി (74) നിര്യാതനായി. ഭാര്യ: പരേതയായ വെള്ളച്ചി. മക്കൾ: കുഞ്ഞിമാളു, രമണി, രാജു, ജയന്തി. മരുമക്കൾ: രാജൻ, മണികണ്ഠൻ, ബിനിത, സന്തോഷ്.