സൗത്ത് പല്ലാർ: മാങ്കടത്ത് പുത്തൻവീട്ടിൽ കോയക്കുട്ടിയുടെ മകൻ മൊയ്തീൻ ഹാജി (70) നിര്യാതനായി. ഭാര്യ: നഫീസ. മക്കൾ: ഹസൻ സബീർ, മുഹമ്മദ് ബഷീർ, ജാഫർ സ്വാദിഖ്, സാജിദ, റഹ്മത്ത്. മരുമക്കൾ: സഫ്വാന, നാഫിയ, സഫൂറ, ഹസൈനാർ (വൈരങ്കോട്), മുഹമ്മദ് (ബീരാഞ്ചിറ).