വടവന്നൂർ: പട്ടഞ്ചേരി, മേട്ടക്കടയിൽ പഴനിയുടെ മകൻ കുഞ്ചൻ (82) നിര്യാതനായി. ഭാര്യ: ചിന്ന. മകൻ: കെ. രാമകൃഷ്ണൻ. സംസ്കാരം ശനിയാഴ്ച രാവിലെ പത്തിന് പട്ടഞ്ചേരി അമ്പലപ്പറമ്പ് മോക്ഷ കവാടം വാതക ശ്മശാനത്തിൽ.