കാവനാട്: മീനത്തുചേരിയിൽ ശ്രീനിലയത്തിൽ പരേതനായ കെ.പി. പശുപാലെൻറ ഭാര്യ നളിനി (90) നിര്യാതയായി. മക്കൾ: ഗീതാകുമാരി, ഉഷ, വൃന്ദകുമാരി, സജു, ലാൽ. മരുമക്കൾ: പ്രഫ. എൻ. അരവിന്ദാക്ഷൻ, പരേതനായ അഡ്വ. രവീന്ദ്രൻ, ഡോ. ജയപ്രകാശ്, മഹേശ്വരി. സഞ്ചയനം ചൊവ്വാഴ്ച രാവിലെ ഏഴിന്.