ശാസ്താംകോട്ട: മുതുപിലാക്കാട് പടിഞ്ഞാറ് പന്തപ്ലാവിൽ വീട്ടിൽ പരേതനായ രാഘവൻപിള്ളയുടെ ഭാര്യ സുമതിക്കുട്ടിയമ്മ (84) നിര്യാതയായി. മക്കൾ: മോഹൻകുമാർ (റിട്ട. എ.എസ് പടിഞ്ഞാറേകല്ലട ഗ്രാമപഞ്ചായത്ത്), ഗീതാകുമാരി, ശ്രീകുമാരി (ഗേൾസ് ഹൈസ്കൂൾ തേവലക്കര), അനിൽകുമാർ, അജിത്കുമാർ (സി.പി.എം ശാസ്താംകോട്ട കിഴക്ക് എൽ.സി സെക്രട്ടറി). മരുമക്കൾ: ഗിരിജ, മുരളീധരൻപിള്ള (റിട്ട. സീനിയർ ഇൻസ്പെക്ടർ ഖാദി ബോർഡ്), അനിൽകുമാർ (കെ.എസ്.ആർ.ടി.സി പുനലൂർ), ഡോ. അജിലാസ്റ്റ് (ജില്ല മൃഗസംരക്ഷണ ഓഫിസർ പത്തനംതിട്ട), ഷീജ. സംസ്കാരം ശനിയാഴ്ച രാവിലെ 11ന്.