കൊല്ലം: അയത്തിൽ നഗർ 158 ബർക്കത്ത് മൻസിലിൽ ഷാഹുൽ ഹമീദ് (66) നിര്യാതനായി. കരകൗശലവിദഗ്ധനായിരുന്നു. കൊല്ലം പുലവർ കുടുംബാംഗമാണ്. ഭാര്യ: സഫറാബീവി. മക്കൾ: സബീർ (ജേണലിസ്റ്റ്), മുഹമ്മദ് മാഹിൻ (അബൂദബി), മുഹമ്മദലി (ബ്രൈറ്റ് ലുമിനിയർ കണിയാപുരം), റഹുമത്ത്, അമീന, അനീസ. മരുമക്കൾ: ഷഹന, ഷബ്ന, ഷംന, മിഥിലാജ് തങ്ങൾ, നിസാർ നൂറുദ്ദീൻ (നന്മ മെഡിക്കൽസ് കരുനാഗപ്പള്ളി), മുഹമ്മദ് റാഫി (ബിസിനസ്).