ഇരവിപുരം: തെക്കേവിള കെ.ബി നഗർ 234 പുത്തൻവീട്ടിൽ പരേതനായ വാമദേവെൻറ ഭാര്യ ശാന്താമണി (71) നിര്യാതയായി. മക്കൾ: ഷേർളി, വഹീദ, റീത്താബാബു. മരുമക്കൾ: പ്രസന്നകുമാർ, പ്രസാദ്. സംസ്കാരം ശനിയാഴ്ച വൈകീട്ട് നാലിന് വീട്ടുവളപ്പിൽ.