വെഞ്ഞാറമൂട്: പുതൂര്‍ മൈത്രി നഗര്‍ കോയിക്കല്‍ ഹൗസില്‍ അനില്‍ കുമാറിെൻറ ഭാര്യ സരിത എസ്. കുമാര്‍ (36) നിര്യാതയായി. മക്കള്‍: ആദിത്യന്, ആതിര.