നെടുമങ്ങാട്: ആര്യനാട് തോളൂർ വെട്ടയിൽ വടക്കുംകര വീട്ടിൽ രാധാകൃഷ്ണെൻറ മകൻ വിഷ്ണു (ഉണ്ണി-28) ബംഗളൂരുവിൽ നിര്യാതനായി. മാതാവ്: അജിത. സഹോദരി: വിജിത്ര.