കിളിമാനൂർ: കുന്നുമ്മൽ റേഡിയോ പാർക്കിന് സമീപം ലിസി ഭവനിൽ ലിസി (57) നിര്യാതയായി. ഭർത്താവ്: അജയകുമാർ. മകൾ: അമൃത.