വെള്ളറട: അഞ്ചുമരംകാല ജോണ്‍സ് ഭവനില്‍ ജോണ്സെൻറ (റിട്ട. സബ് ഇന്‍സ്പെക്ടര്‍) ഭാര്യ സരോജിനി (69) നിര്യാതയായി. മക്കള്‍: വിനോദ് ജോണ്‍സ് (കണ്ടക്ടര്‍ കെ.എസ്.ആര്.ടി.സി), വിനയ ജോണ്‍സ് (അധ്യാപിക), വിജില്‍ ജോണ്‍സ് (ഡ്രൈവര്‍ കെ.എസ്.ആര്.ടി.സി). മരുമക്കള്‍: സൗമ്യ, ബിജുരാജ് (സബ് ഇന്‍സ്പെക്ടര്‍ ഓഫ് പൊലീസ്), അജിമോള്‍ (കെ.എസ്.എഫ്.ഇ). പ്രാർഥന ചൊവ്വാഴ്ച രാവിലെ എട്ടിന്.