ആറ്റിങ്ങൽ: പരവൂർക്കോണം എസ്.എം.കെ കോട്ടേജിൽ സൈനബാ ബീവി (65) നിര്യാതയായി. ഭർത്താവ്: പരേതനായ കബീർ. മക്കൾ: മുഹമ്മദ് ഷൈജു, സാബു കബീർ, ഷിബു കബീർ, സനോഫർ, സക്കീർ ഹുസൈൻ. മരുമക്കൾ: ഷഹുബാനത്ത്, സബീന, ഹഫ്സത്ത്, നസീബ.