ചിറയിൻകീഴ്: വലിയകട മുക്കാലുവട്ടം തങ്കംസിൽ വേലായുധൻ ആചാരി (66) നിര്യാതനായി. ഭാര്യ: തങ്കം. മക്കൾ: രാജേഷ്, രാജി, കൃഷ്ണകുമാർ, സിന്ധു. മരുമക്കൾ: അനിൽകുമാർ, കൃഷ്ണ, ആനന്ദി, ശരണ്യ. സഞ്ചയനം ഞായറാഴ്ച രാവിലെ എട്ടിന്.