പൊഴിയൂർ: പൊഴിയൂർ പണ്ടാരവിള അസീന മൻസിലിൽ അഹമ്മദ് ഷാ (69) നിര്യാതനായി. ഭാര്യ: ഫാത്തിമ ബീവി. മക്കൾ: അസീന, നജീബ്, നസീർ. മരുമക്കൾ: സെയ്ദലി, മുബീന, ഷൈമ.