തിരുവനന്തപുരം: വലിയറത്തല കൃഷ്ണപുരം ‘ഉത്രാട’ത്തിൽ ബാലകൃഷ്ണൻ നായർ (82) നിര്യാതനായി. ഭാര്യ: സുകുമാരിയമ്മ. മക്കൾ: പ്രകാശ് (ദേവസ്വം കമീഷണർ, തിരുവിതാംകൂർ ദേവസ്വം ബോർഡ്), പ്രദീപ് (പി.എസ്.സി). മരുമക്കൾ: ഇന്ദു (നിയമസഭ സെക്രട്ടേറിയറ്റ്), ജ്യോതി. സഞ്ചയനം വ്യാഴാഴ്ച രാവിലെ 8.30ന്.