തിരുവനന്തപുരം: വട്ടിയൂർക്കാവ് വാഴോട്ട്കോണം കടിയക്കോണത്ത് പുത്തൻവീട്ടിൽ വൈ. മോഹനൻ (49) നിര്യാതനായി. ഭാര്യ: ഗിരിജ. മക്കൾ: ഗ്രീഷ്മ, മിഥുൻ. മരുമകൻ: സംഗീത്. സഞ്ചയനം ചൊവ്വാഴ്ച രാവിലെ 8.30ന്.