മക്കിയാട്: കോൺഗ്രസ് പാലേരി ബൂത്ത് കമ്മിറ്റി പ്രസിഡൻറ് ചാക്കോമ്പള്ളി തൈക്കാട്ടുശ്ശേരി (പാറക്കൽ) ദേവസ്യ (പാപ്പൂട്ടി -85) നിര്യാതനായി. ഭാര്യ: പരേതയായ അന്നമ്മ. മക്കൾ: തോമസ് (അഹമ്മദാബാദ്), ബേബി (എറണാകുളം), സണ്ണി, റൂബി, ആൻസി, പരേതനായ ജോളി. മരുമക്കൾ: ജെസി ഭരണങ്ങാനം, സിനി ചമ്പക്കുളം, ഷിനി ഒണ്ടയങ്ങാടി, ഷാജി പടിഞ്ഞാറത്തറ, വിൽസൻ തവിഞ്ഞാൽ. സംസ്കാരം ശനിയാഴ്ച 11ന് കരിമ്പിൽ സെൻറ് സെബാസ്റ്റ്യൻസ് ഇടവക ദേവാലയ െസമിത്തേരിയിൽ.