പടിഞ്ഞാറത്തറ: തെങ്ങുമുണ്ടയിലെ തുർക്കി സുലൈമാൻ (62) നിര്യാതനായി. ഭാര്യ: ആയിഷ. മക്കൾ: മൊയ്തു, ഷമീർ, റാഷിദ, അർഷിദ, നുഅ്മാൻ, അസ്നദ്. മരുമക്കൾ: ഷബില, ഹാജറ, അബ്ദുറഹിമാൻ, ലത്തീഫ്.