തൊടുപുഴ: മുതലിയാർമഠം കുടിയിരുപ്പിൽ വീട്ടിൽ റിട്ട. ഡെപ്യൂട്ടി തഹസിൽദാർ രവി ബാലൻപിള്ള (68) നിര്യാതനായി. ഭാര്യ: ഗീത. മക്കൾ: രേഖ കെ. രവി (യൂനിയൻ ബാങ്ക്), രഞ്ജിത് കെ. രവി (ഐ.ടി). മരുമക്കൾ: ലിനിഷ് മോൻ (കേരള ഗ്രാമീൺ ബാങ്ക്), അപർണ രഘു (എസ്.ബി.ഐ).