ചെറുതോണി: പ്രകാശിലെ ആദ്യകാല കുടിയേറ്റ കർഷകൻ. വെട്ടിക്കാട്ടിൽ ശ്രീധരൻ (85) നിര്യാതനായി. കോൺഗ്രസ് വാർഡ് പ്രസിഡൻറ്, എസ്.എൻ.ഡി.പി യോഗം പ്രകാശ് ബ്രാഞ്ച് പ്രസിഡൻറ് എന്നീ നിലകളിൽ ഏറെക്കാലം പ്രവർത്തിച്ചു. ഗ്രാമത്തിൽ വൈദ്യുതി എത്തിക്കുന്നതിന് മുഖ്യപങ്ക് വഹിച്ചു. ഭാര്യ: പെണ്ണമ്മ കൈപ്പടമലയിൽ കുടുംബാംഗം. മക്കൾ: വത്സ, ശാന്ത, രതി, കുഞ്ഞുമോൻ, മണി, ഉഷ, അനിത, മഞ്ജു. സംസ്കാരം ശനിയാഴ്ച രാവിലെ 11 ന് വീട്ടുവളപ്പിൽ.