ചെങ്ങന്നൂർ: റിട്ട. കരസേന ഉദ്യോഗസ്ഥൻ തിരുവൻവണ്ടൂർ തോണ്ടിത്തറയിൽ വീട്ടിൽ ഗോപാലകൃഷ്ണൻ നായർ (80) നിര്യാതനായി. ഭാര്യ: എം.ജി. സരസ്വതിയമ്മ (റിട്ട. അധ്യാപിക, എൻ.എസ്.-എസ് ഹയർ സെക്കൻഡറി സ്കൂൾ, കവിയൂർ). മക്കൾ: അനിത ജി. നായർ (മുൻ അധ്യാപിക, എം.എം.എ.ആർ സ്കൂൾ, ചെങ്ങന്നൂർ), അജിത ജി. നായർ (മുൻ അധ്യാപിക, സെൻറ് ഗ്രിഗോറിയോസ് ഹയർ സെക്കൻഡറി സ്കൂൾ, ചെങ്ങന്നൂർ.) പരേതനായ ജി.അനിൽകുമാർ. മരുമക്കൾ: ബി. ജയലക്ഷ്മി (എക്സ് സർവിസ്മെൻ കാൻറീൻ, ചെന്നിത്തല), കെ.ജി. വിനോദ് (ധനലക്ഷ്മി ബാങ്ക്, അടൂർ), പരേതനായ എ.ആർ. പ്രശാന്ത്. സംസ്കാരം ശനിയാഴ്ച ഉച്ചക്ക് 12ന് വീട്ടുവളപ്പിൽ. സഞ്ചയനം ബുധനാഴ്ച രാവിലെ ഒമ്പതിന്.