കൊല്ലം: മാടൻനട കെ.ബി. നഗർ കാർത്തിയിൽ എം. സുരേന്ദ്രൻ (75) നിര്യാതനായി. ഭാര്യ: പി. ആനന്ദം. മക്കൾ: നിജിൻ, നീതു. മരുമകൻ: എം.ആർ. സുമേഷ്. മൃതദേഹം പേരതെൻറ ആഗ്രഹപ്രകാരം പാരിപ്പള്ളി മെഡിക്കൽ കോളജ് ആശുപത്രിക്ക് സമർപ്പിച്ചു.