പരവൂർ: പൂതക്കുളം ചെമ്പൻകുളത്ത് ചിത്തിരയിൽ ഗോപാലപിള്ള (70) നിര്യാതനായി. ഭാര്യ: പരേതയായ ശാന്ത. മക്കൾ: ഷിബു, ഷീജ. മരുമകൻ: പരേതനായ മധുസൂദനകുമാർ.