ഓച്ചിറ: തഴവ കടത്തൂർ കൃഷ്ണ ഭവനത്ത് പരേതനായ ബാലകൃഷ്ണെൻറ ഭാര്യ ഗൗരി (90) നിര്യാതയായി. മക്കൾ: ഗോപിനാഥൻ, പരേതനായ ശ്രീധരൻ, സുഭദ്ര, ഓമന, രാധ, ശശികുട്ടൻ. മരുമക്കൾ: ശ്രീദേവി, ചന്ദ്രിക, സുകുമാരൻ, മോഹനൻ, സുരേഷ്, ബീന. സഞ്ചയനം ചൊവ്വാഴ്ച രാവിലെ എട്ടിന്.