കലയപുരം: കൊടുപുരക്കൽവീട്ടിൽ മാത്യുകുട്ടി (65, അച്ചൻകുഞ്ഞ്) നിര്യാതനായി. ഭാര്യ: പൊന്നമ്മ. മക്കൾ: ജിഷ മാത്യു, ജിബിമാത്യു (എല്ലാവരും സൗദി). മരുമക്കൾ: ഷിജു ജോൺ, ലിജോയ് ജോസഫ് (എല്ലാവരും സൗദി). സംസ്കാരം പിന്നീട്.