കുളത്തൂപ്പുഴ: വലിയേല കുന്നുംപുറം മണ്ണാംകുന്നേല്‍ വീട്ടില്‍ എ.ഇ. ചെറിയാന്-പൊന്നമ്മ ചെറിയാന് ദമ്പതികളുടെ മകന് ബിജു (45) നിര്യാതനായി. ഭാര്യ: മോനി. മക്കള്‍: എബിന്, ഫെബിന്.