കരുനാഗപ്പള്ളി: കോഴിക്കോട് കുറശ്ശേരിൽ വീട്ടിൽ പരേതനായ രാമദാസൻപിള്ളയുടെ ഭാര്യ രത്നമ്മ (76) നിര്യാതയായി. മക്കൾ: ജയശ്രീ, ജയകുമാർ, ജയന്തി (പ്രീ പ്രൈമറി അധ്യാപിക, എസ്.കെ.വി.യു.പി സ്കൂൾ, കോഴിക്കോട്). മരുമക്കൾ: സജീവ്, സിന്ധു, അജയകുമാർ.