ഓച്ചിറ: മേമന കണ്ണാടി തെക്കതില്‍ അബ്ദുല്‍ ലത്തീഫ് (68) കോവിഡ് ബാധിച്ച് മരിച്ചു. ഒരാഴ്ചയായി പാരിപ്പള്ളി മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ഭാര്യ: സീനത്ത്. മക്കള്‍: നൗഷാദ്, നിസാം (ഓച്ചിറ ഗ്രാമപഞ്ചായത്ത്). മരുമക്കള്‍: തസ്നി, മുംതാസ്.