കല്ലമ്പലം: പള്ളിക്കൽ കെ.കെ കോണം എസ്.എസ് വില്ലയിൽ എ. ഷാജഹാൻ (43) നിര്യാതനായി. പാരിപ്പള്ളി പള്ളിക്കൽ ആശ്വാസ് മെഡിക്കൽസ് ഉടമയും, സി.പി.എം കെ.കെ കോണം ബ്രാഞ്ച് അംഗവുമായിരുന്നു. ഭാര്യ: സബീഹാ ബീവി. മക്കൾ: മുഹമ്മദ് ഷാസ്, സൽമ.