കല്ലിയൂർ: കാക്കാമൂല കണ്ണൻകുഴി വീട്ടിൽ വൈ. രാജൻ (50) നിര്യാതനായി. മാതാവ്: ലീല. ഭാര്യ: മഞ്ജു. മക്കൾ: അജയ്, അശ്വിൻ. മരണാനന്തര പ്രാർഥന ഇന്ന് കണ്ണൻകുഴിയിൽ കുടുംബവീട്ടിൽ.