കാട്ടാക്കട: അഞ്ചുതെങ്ങിൻമൂട് നെല്ലിയോട്ടുകോണം സുചിത്ര ഭവനിൽ തങ്കപ്പൻനായർ (88) നിര്യാതനായി. ഭാര്യ: സരസമ്മ. സഞ്ചയനം ചൊവ്വാഴ്ച രാവിലെ 8.30ന്.