തിരുവനന്തപുരം: മാണിക്യവിളാകത്ത് അൻഷാദ് മൻസിലിൽ അഷ്റഫ് (58) നിര്യാതനായി. മാതാവ്: ഐഷാബീവി. ഭാര്യ: റാഹിയ. മക്കൾ: ആമിന, അൻഷാദ്, അൻസർ.