കാട്ടാക്കട: കുറ്റിച്ചൽ തച്ചൻകോട് മർഹബയിൽ പ്രേം ബാഷ (58, റിട്ട. സബ് ഇൻസ്പെക്ടര്‍) നിര്യാതനായി. ഭാര്യ: ഷൈലാ ബാഷ. മക്കൾ: ഷജിൻ, റോഷൻ, ഷബിൻ. മരുമകൾ: അൽ ഫാത്തിമ.