കോങ്ങാട്: പാറശ്ശേരി അരുണോദയത്തിൽ കൃഷ്ണദാസ് (68) നിര്യാതനായി. മുൻ എ.എസ്.ഐ. ആയിരുന്നു. പിതാവ്: പരേതനായ കൃഷ്ണൻ നായർ. മാതാവ്: പാറുക്കുട്ടി അമ്മ. ഭാര്യ: സതീദേവി (മുൻ പ്രധാനാധ്യാപിക ,ചെർപ്പുളശ്ശേരി ജി.എച്ച്.എസ്.എസ്). മകൻ: അരുൺദാസ് (സ്റ്റാൻഡേർഡ് ചാർട്ടേർഡ് ബാങ്ക് ബംഗളൂരു). മരുമകൾ: ചിത്ര (ഗവ. നഴ്സ്). സഹോദരങ്ങൾ: അഞ്ജനവല്ലി, പുഷ്കവല്ലി, തങ്കമണി.