മുണ്ടൂർ: പൊരിയാനി ദുർഗ നിവാസിൽ രാധാകൃഷ്ണൻ (54) നിര്യാതനായി. ഡ്രൈവറായിരുന്നു. ഭാര്യ: ഷീല. പിതാവ്: കൃഷ്ണൻ. മാതാവ്: പാറു. മക്കൾ: അർജുൻ, അരുൺ.സഹോദരങ്ങൾ: മണികണ്ഠൻ, രാജേഷ്, അനിത, കൗസല്യ, കനകലത.