കേരളശ്ശേരി: ചുറ്റുകാട്ടിൽ തൊടി വീട്ടിൽ അമ്മിണി (63) നിര്യാതയായി. സഹോദരങ്ങൾ: കൃഷ്ണൻകുട്ടി, മണികണ്ഠൻ, ഷണ്മുഖൻ.