കോങ്ങാട്: തൃപ്പലമുണ്ട കിഴക്കുമ്പുറത്ത് ശങ്കരഗുപ്തെൻറ മകൻ വേണുഗോപാൽ ഗുപ്തൻ (67) നിര്യാതനായി. സഹോദരങ്ങൾ: ബലദേവ ഗുപ്തൻ, സുഭദ്ര, സുശീല, ഭഗീരഥ ഗുപ്തൻ, രവീന്ദ്രൻ, വാസവൻ, ഗിരിജ, കൃഷ്ണ എസ്. ഗുപ്ത.