ആലത്തൂർ: കാവശ്ശേരി ചുണ്ടക്കാട് കോതകുളം വിജയൻ (76) നിര്യാതനായി. ഭാര്യ: സുന്ദരി. മക്കൾ: വിജു, സാജു. മരുമക്കൾ: ശ്രീജ, രാഗി.