ആലത്തൂർ: ബാങ്ക് റോഡ് ഗാന്ധി ജങ്ഷൻ, ലക്ഷ്മി നിവാസിൽ കൃഷ്ണദാസ് (56) നിര്യാതനായി. ഭാര്യ: ശ്രീകല. മക്കൾ: പ്രീതി, പ്രണവ്. മരുമകൻ: എം. ജയചന്ദ്രൻ.