ആലത്തൂർ: പാടൂർ തോണിക്കടവ് തെക്കു മണ്ണിൽ അബ്ദുറഹ്മാൻ (57) നിര്യാതനായി. ഭാര്യ: മൈമൂന. മക്കൾ: സലീം, ഷെബീവ്, ഷറീന. മരുമക്കൾ: റാബിയ, ഹരീസ്.