വടക്കഞ്ചേരി: പുതുക്കോട് കീഴ മുതയംകോട്ടിൽ തങ്കച്ചി (75) നിര്യാതയായി. ഭർത്താവ്: പരേതനായ ചാമി. മക്കൾ: ബാലകൃഷ്ണൻ, ബാബു. മരുമകൾ: അനിത.