പൂക്കോട്ടുംപാടം: അഞ്ചാം മൈൽ മച്ചിങ്ങൽ അബൂബക്കറിെൻറ മകൾ നജ്ല (34) കോവിഡ് ബാധിച്ച് മരിച്ചു. മാതാവ്: ജമീല. ഭർത്താവ്: റഫീഖ് (മക്കരപറമ്പ്). മക്കൾ: റീമ, റാമി. സഹോദരങ്ങൾ: ഫായിസ്, നാജിയ, നാഫിയ.