എ.ആർ നഗർ: കക്കാടംപുറം പരേതനായ കണ്ടംചിറ മൊയ്തുവിെൻറ മകൻ കള്ളിശ്ശേരിയിൽ താമസിക്കുന്ന മുഹമ്മദ് കുട്ടി (61) നിര്യാതനായി. ഭാര്യ: സൈനബ. മക്കൾ: മുബീന, മുനീറ, മുഫീദ, മുസൈദ. മരുമക്കൾ: ഹബീബ് (കണ്ണാട്ടിപ്പടി), ജാഫർ (പറമ്പിൽ പീടിക), അനസ് (ചെറുമുക്ക്), ജമാൽ (വെളിമുക്ക്). സഹോദരങ്ങൾ: കെ.സി. ഹംസ (എ.ആർ നഗർ സഹകരണ ബാങ്ക്), ബിയ്യുട്ടി (കൊടക്കല്ല്), പരേതരായ മൂസ ഹാജി, ആലസ്സൻ.