പെരിന്തൽമണ്ണ: കുന്നപ്പള്ളിയിലെ കോലോതൊടി അലി (63) നിര്യാതനായി. ഭാര്യ: പരേതയായ നഫീസ. മക്കൾ: ഷറീന, ഷഹീർ ബാബു, ഷജീർ, സാബിറ. മരുമക്കൾ: സക്കീർ ഹുസൈൻ (വലമ്പൂർ), മുഹമ്മദ് സുനീർ (പറമ്പൂർ), ജസീല (പാലൂർ), മുഹ്സിന (ചെമ്മല).