കട്ടപ്പന: ക്യാപിറ്റല്‍ കളേഴ്സ് ഉടമ അമ്പലക്കവല തൊട്ടിയില്‍ ബിനു മാധവന് (52) നിര്യാതനായി. ഭാര്യ: ജിഷ. മക്കള്‍: പാര്‍വതി, പ്രണവ്. മരുമകന്: ഋതുരാജ്. സംസ്കാരം ഞായറാഴ്ച രാവിലെ 11ന് വീട്ടുവളപ്പില്‍.