പത്തനംതിട്ട: ഇലന്തൂർ കുളത്തിങ്കൽ കെ.എസ്. വർഗീസിെൻറ (കുഞ്ഞുമോൻ) ഭാര്യ എൽസി വർഗീസ് (71) നിര്യാതയായി. തലച്ചിറ പാറേൽ കുടുംബാംഗമാണ്. മക്കൾ: ബിനു, ബിജി, ബിനോയ്. മരുമക്കൾ: ശുഭ, ബിജു, ഷീന.