മല്ലപ്പള്ളി: പരിയാരം തെന്നശ്ശേരിമലയിൽ പരേതനായ വി.ജെ. വർഗീസിെൻറ മകൻ ജേക്കബ് വർഗീസ് (അനിയൻ- 61) നിര്യാതനായി. ഭാര്യ: കൊറ്റനാട് ആനക്കുഴിയിൽ റോസമ്മ ജേക്കബ്. മക്കൾ: റിജു ജേക്കബ് (ബഹ്റൈൻ), റിനു ജേക്കബ് (മസ്കത്ത്). സംസ്കാരം വ്യാഴാഴ്ച ഉച്ചക്ക് 12ന് പരിയാരം സെൻറ് ആൻഡ്രൂസ് മാർത്തോമ പള്ളി സെമിത്തേരിയിൽ.