മെഴുവേലി: പാപ്പാര പരേതനായ പി.എൻ. വാസുദേവെൻറ (ഉണ്ണി സാർ) ഭാര്യ പവനാംഗി (80) നിര്യാതയായി. മക്കൾ: ഷൈൻ ദേവ്, സുധിൻ ദേവ്, സ്മിത. മരുമക്കൾ: രമ, ജോയ്സ്, രത്നകുമാർ.